CPIM CYBER VOICE
Showing posts with label
Kozhikod
.
Show all posts
Showing posts with label
Kozhikod
.
Show all posts
Sunday, 13 December 2015
കരിപൂർ വിമാനത്താവളത്തിൽ തീപിടുത്തം.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തം. എയര്‍ ഇന്ത്യയുടെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം നടന്നത്. ബാറ്ററികളും യുപിഎസും കത്തി നശിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന സേന തീയണച്ചു. ആളപായമില്ല.
Older Posts
Home
Subscribe to:
Posts (Atom)