Showing posts with label indian premier league. Show all posts
Showing posts with label indian premier league. Show all posts

Tuesday, 8 December 2015

ഐ പി എൽ പുതിയ ടീമുകൾ

കോഴ വിവാദത്തിൽ പുറത്താക്കപ്പെട്ട ചെന്നെെക്കും രാജസ്ഥാൻ ടീമുകൾക്ക് പകരമായി പുതിയ ടീമുകൾ. പുണെയും രാജ്കോട്ടുമാണ് പുതിയ ടീമുകൾ.