
സോളാര്‍ കമീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അണിയറപ്രവര്‍ത്തനം നടക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കമീഷനെ ഭീഷണിപ്പെടുത്തുന്നത് ഈ ഉദ്ദേശത്തോടെയാണ്.
കമീഷന്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാകും. ബിജു രാധാകൃഷ്ണന്‍ ഉണ്ടെന്നു പറഞ്ഞ സിഡി കണ്ടെടുക്കാനുള്ള പദ്ധതി പൊലീസ് അട്ടിമറിച്ചു. സിഡിയും പെന്‍ഡ്രൈവും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. പഴയ ആഭ്യന്തരമന്ത്രിയുടെ കൈയിലുമുണ്ട്. അദ്ദേഹത്തെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ സിഡി പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി ഭയന്നിരുന്നു എന്നത് യു ഡി എഫിൽ പാട്ടാണ്
No comments:
Post a Comment