Wednesday, 9 December 2015

സമത്വം (കവിത)

വന്നുപോയി സമത്വം വന്നുസമത്വം
നംബൂതിരിമുതല്‍ നായാടിവരെ
പൊരിവെയിലില്‍ പിന്നാലെ കൊടിയേന്തിവരുന്നു
ഇതിലേറെയെന്താണ് സമത്വം
.
പിന്നാലെ കോടി പിടിച്ചു
നടക്കാൻ എത്ര നമ്പൂതിരിയും, നായരും ഉണ്ടായിരുന്നു
അനൂപ് മാധവ്

1 comment:

  1. സമത്വത്തിന്‍റെ അര്‍ത്ഥം എന്തെന്ന് അറിയുമോ ആവോ

    ReplyDelete