Monday, 14 December 2015
പൊതു ജനശ്രദ്ധക്ക് എറണാകുളം റൂറൽ എസ്.പി യതീശ് ചന്ദ്ര ഐ.പി.എസിന്റെ അറിയിപ്പ്.
എറണാകുളം: പൊതു ജനശ്രദ്ധക്ക് എറണാകുളം റൂറൽ എസ്.പി യതീശ് ചന്ദ്ര ഐ.പി.എസിന്റെ അറിയിപ്പ്.
തിങ്കളാഴ്ച (14:12-15) വൈകിട്ട് നെടുമ്പാശേരി വിമാനതാവളത്തിൽ നിന്ന് വിദേശത്തേക്ക് പോകേണ്ടവർ വൈകിട്ട് 5.00 മണിക്ക് മുമ്പായി വിമാനത്താവളത്തിലെത്തുവാൻ ശ്രദ്ധിക്കുക: പ്രധാനമന്ത്രിയുടെ യാത്ര മൂലംവൈകിട്ട് 5.00 മണിക്ക് ശേഷം മണിക്കൂറുകളോളം ആലുവ - തൃശ്ശൂർ ദേശീയ പാതയിൽ ഒരു നിര ഗതാഗതം സ്തംഭിക്കും. ദേശീയ പാതയിൽ U- turn എടുക്കാൻ പോലും സാധിക്കില്ല. ചരക്കു വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചു.
യതീശ് ചന്ദ്ര ഐ.പി.എസ്
എസ്.പി ,എറണാകുളം റൂറൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment