ആറ് മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരത്ത് സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷനില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയുടെ 56 കോപ്പികള്‍ കൈവശമുണ്ടെന്നും സിഡി നല്കാന് പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം
ഇയാള്‍ ആ വഴിയ്ക്ക് മുങ്ങാതിരുന്നാല്‍ ഭാഗ്യം.
ReplyDelete