Thursday, 10 December 2015

ബിജും സംഘവും CD കണ്ടെത്താനുള്ള യാത്ര തുടങ്ങി



ആറ് മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരത്ത് സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയുടെ 56 കോപ്പികള്‍ കൈവശമുണ്ടെന്നും സിഡി നല്‍കാന്‍ പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം

1 comment:

  1. ഇയാള്‍ ആ വഴിയ്ക്ക് മുങ്ങാതിരുന്നാല്‍ ഭാഗ്യം.

    ReplyDelete