Wednesday, 9 December 2015

ബാബു വിനെതിരെയുള്ള തുടര്‍നടപടി കള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും രമേശ് ചെന്നിത്തല



ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു.

1 comment:

  1. കോണ്‍ഗ്രസ്‌ ആകുമ്പോള്‍ സംശയത്തിനും വകയില്ല

    ReplyDelete