ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി ത്വരിതാന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് മാനിക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു.
കോണ്‍ഗ്രസ് ആകുമ്പോള്‍ സംശയത്തിനും വകയില്ല
ReplyDelete