Sunday, 13 December 2015

സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി.



തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുമാണെന്നും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നതാണ് ഭീരുത്വമെന്നും ആന്റണി പറഞ്ഞു.

No comments:

Post a Comment