കടയ്ക്കല്‍ :പാര്‍ടി ഓഫീസ് ഉദ്ഘാടനവേളയില്‍ കുരുന്നിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് ആദ്യാക്ഷരം എഴുതിച്ചു.കൊല്ലം കടയ്ക്കല്‍ സിപിഐ എം ചിങ്ങേലി ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യാന്‍ എത്തിയപ്പോഴാണ് ഇട്ടിവ മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് മുസമ്മില്‍ഖാന്‍ എന്ന കുട്ടിയെ പിണറായി ആദ്യാക്ഷരമെഴുതിച്ചത്. പ്രവാസി മലയാളിയായ സബീര്ഖാന്റെയും ഷൌഹാനയുടെയും മകനാണ് മുഹമ്മദ് മുസമ്മില്‍ഖാന്‍. -

This comment has been removed by the author.
ReplyDeleteജനനായകാൻ സഖാവ് പിണറായിക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
ReplyDeleteസഖാവിൻറ്റെ പൊൻകൈളാൽ എഴുതപ്പെട്ടഇവൻ അറിവിൻറ്റെ കൊടുമുടിയിലെതാതട്ടെ
ReplyDeleteകാലംകഴിയുമ്പോൾ ഇമുഹൂർഥംഇവൻതേടാതിരിക്കില്ല
ReplyDeleteകുട്ടിസഖാവിന് അഭിവാദൃങ്ങള്‍
ReplyDeleteകുട്ടിസഖാവിന് അഭിവാദൃങ്ങള്‍
ReplyDelete