
മോദി ദുർബ്ബലനായ പ്രധാനമന്ത്റിയാണെന്നും ആർ.എസ്.എസിന്റെ റോബോട്ടിനെപ്പോലെയാണ് മോദി പ്രവർത്തിക്കുന്നതെന്നും ജി.സുധാകരൻ എം.എൽ.എ പറഞ് .
ജാതി ചിന്ത ഉപോഗിച്ച് രാജ്യത്തെ ശിഥിലമാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. പാവപ്പെട്ടവന് ബി.ജെ.പി സർക്കാരിനെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. ബി.ജെ.പി തള്ളിക്കയറുന്നുവെന്നു പറയുന്നവർക്ക് മനോരോഗമാണെന്നും ജീ.സുധാകരൻ എം.എൽ.എ പറഞ്ഞു .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സി.പി.എം മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുമാന്യനായ സഖാവ് ജി.സുധാകരൻ പറഞ്ഞത് 100 % ശരി. മോഡി മാത്രമല്ല ബി.ജെ.പി മുഴുവനായും RSS ൻറെ റിമോട്ട് കണ്‍ട്രോളിൽ ആണ്. അതിന് പറ്റിയ ഏറ്റവും നല്ല ഉദാഹരണമല്ലേ കേരളത്തിലെ ഇപ്പോഴത്തെ BJP പ്രസിഡന്റ് പദവി .....
ReplyDelete