ജിഎസ്ടി എന്ന ആശയം ആദ്യമായി ഉയര്‍ന്നു വന്നത് 2000 ഇല് ആണ്. 2006 ഇല്
അന്നത്തെ ധനകാര്യ മന്ത്രി P ചിദംബരം GST ബജറ്റില്‍ അവതരിപ്പിക്കുകയും 2010
ഓടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയ പരിധിയെല്ലാം
അവസാനിച്ചു. ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നും ഉപഭോക്തൃ സംസ്ഥാനങ്ങളിലേക്ക്
നികുതി മാറുന്നതിനാല്‍ ഉണ്ടാകുന്ന വരുമാന നഷ്ടമാണ് സംസ്ഥാനങ്ങളെ ബില്ലിനെ
എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് പ്രതിപക്ഷവുമായി സംസാരിക്കേണ്ടി വന്നു. 3 വിഷയങ്ങളിലാണ് കോണ്‍ഗ്രസുമായി സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമുള്ളത്.
1. 18% നികുതിയായി നിശ്ചയിക്കുകയും നിയമത്തില്‍ അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്യണം. സര്‍ക്കാര്‍ 18% നികുതിയ്ക്ക് ഒരുക്കമാണ് എങ്കിലും അത് നിയമത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒരുക്കമല്ല.
2. സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തിന് അധിക നികുതി നടപ്പാക്കിയത് ഒഴിവാക്കാന്‍ ഒരുക്കമല്ല.
3. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുക, സ്വാതന്ത്ര്യ പരാതി പരിഹാര സൗകര്യം ഒരുക്കുക.
ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ച GST വ്യവസ്ഥ നടപ്പിലാക്കുന്നത് തീര്‍ച്ചയായും ഗുണകരമാകും എന്ന് പ്രതീക്ഷിക്കാം. എല്ലാ പ്രതിപക്ഷ കക്ഷികളുമായുള്ള അഭിപ്രായ സംവദനത്തിന് സര്‍ക്കാര്‍ ശ്രമിക്കണം.

Lal Salam
ReplyDelete