Wednesday, 16 December 2015
പി. കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകർ
ആലപ്പുഴ: മുഹമ്മക്ക് സമീപം കണ്ണാറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിക്കുകയും ശില്പ്പം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞു. സംഭവത്തിനു പിന്നിൽ മുഹമ്മ കായിപ്രം സ്വദേശികളായ മൂന്നു ആർഎസ്എസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം മുഹമ്മയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ മദ്യപിച്ച ഒരാൾ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവത്തിനു പിന്നിലെ രഹസ്യം പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ടു നിരപരാധികളായ സിപിഐഎം പ്രവർത്തകരെയും നേതാക്കളെയും പോലീസും മറ്റു രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്ന് വേട്ടയാടുകയായിരുന്നു ഇതുവരെ. എന്നാൽ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നതോടെ സിപിഐഎം പ്രവർത്തകർക്കാർക്കും ഇതിൽ ബന്ധമില്ലെന്ന് ബോദ്ധ്യമായി.
Subscribe to:
Post Comments (Atom)
കാലം സാക്ഷി ചരിത്രം സാക്ഷി... cpim sindabad
ReplyDeleteകാലം സാക്ഷി ചരിത്രം സാക്ഷി... cpim sindabad
ReplyDeleteസത്യം ഒരുനാൾ പുറത്ത് വരും
ReplyDeleteRss ചെറ്റകളെ സത്യം ഒരുനാൾ പുറത്തുവരുകതന്നെ ചെയ്യും.
ReplyDelete