2015
സെപ്റ്റംബര്‍ വരെയുള്ള 9 മാസത്തില്‍ 1139 സംഭവങ്ങളും, 1760 കേസുകളും
കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളുടെ ഗണത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍
ചെയ്തു.
ഗര്‍ഭചിദ്രം മുതല്‍ തുടങ്ങുന്നു ഇത്തരം നടപടികള്‍. ലൈംഗീകതയ്ക്കും, മയക്കുമരുന്നിനും അടിപ്പെട്ട കുട്ടികള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്. മയക്കുമരുന്നിന് അടിപ്പെട്ടവര്‍ സമൂഹത്തിനും ആപത്താണ്. ലൈംഗീകമായി ഭീഷണിപ്പെടുത്തലും, ദുരുപയോഗിക്കലും എല്ലാം മാതാപിതാക്കളും, സമൂഹവും എല്ലാം തിരിച്ചറിഞ്ഞു നടപടികള്‍ സ്വീകരിക്കേണ്ട വിഷയങ്ങളാണ്.

Lal Salam
ReplyDelete