Tuesday, 8 December 2015

ചെന്നൈ നല്‍കുന്ന പാഠം

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പോക്കമാണ് ചെന്നൈയില്‍ സംഭവിച്ചത്. നന്ദംബാക്കത്തെ മിയോട്ട് ആസ്പത്രിയില്‍ ICU ഇലും, വെന്റിലെറ്ററിലും കഴിഞ്ഞിരുന്ന 18 രോഗികള്‍ ശ്വാസം മുട്ടി മരിച്ചതും വേദനാജനകമാണ്. ഗ്രാമങ്ങളും വെള്ളത്തിന് അടിയിലാണ്.


ചെന്നൈയില്‍ ഇന്ന് 1 ലിറ്റര്‍ പാലിന് 100 രൂപയും 1 ലിറ്റര്‍ വെള്ളത്തിന്‌ 150 രൂപയുമാണ്. നാം പാഴാക്കി കളയുന്ന വെള്ളത്തിന്‍റെ വില നമ്മെ ഓര്‍മിപ്പിക്കുന്ന സാഹശ്ചര്യമാണത്.

ചെന്നൈ ജനതയുടെ സഹായത്തിന് CPIM ഉം, DYFI ഉം എല്ലാം മുന്പോട്ട് വരുന്നത് സ്വാഗതാര്‍ഹാമാണ്.

സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്മണ്മറഞ്ഞ സിന്ധുനദീതട സംസ്ക്കാരത്തിലും നല്ല പോലെ വെള്ളം ഒളിച്ചു പോകാനുള്ള സാഹശ്ചര്യം ഉണ്ടായിരുന്നു എന്ന് പറയുമ്പോളാണ് ആധുനികം എന്ന് നാം പേരിട്ടു വിളിക്കുന്ന നഗര സംവിധാനത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നത്.

1 comment: