Monday, 7 December 2015

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, മത വിശ്വാസികളും

"മത വിശ്വാസികളും, കമ്മ്യൂണിസ്റ്റ് ചിന്താഗതിയും" എന്ന വിഷയത്തില്‍ DYFI സംസ്ഥാന സമിതി അംഗം AA റഹിം CPIM CYBER VOICE വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഡിസംബര്‍ 6 ഞായറാഴ്ച സംസാരിച്ചു. 
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മതത്തിനും എതിരല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് മത വിശ്വാസം തടസമല്ല. മത വിശ്വാസികളുടെ കാവല്ക്കാരാണ് കമ്മ്യൂണിസ്റ്റുകാര്‍. 'മതത്തിനെതിരായ സമരം എന്നാല്‍ മതത്തെ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ക്കെതിരായ സമരം' എന്ന് EMS നംബൂടിരിപ്പാദ് പറഞ്ഞിരുന്നു. UK കുഞ്ഞിരാമന്‍, മദര്‍ തെരേസ, ജ്യോതി ബസു, പോപ്പ്, ഒറീസ തുടങ്ങിയ ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞു.
ആള്‍ ദൈവങ്ങള്‍, അന്ധ വിശ്വാസങ്ങള്‍ ഇവയ്ക്കെല്ലാം എതിരായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്


1 comment: