ദേശീയ അവയവ കോശ ദാന സംഘടന (National Organ and Tissue Transplant
Organization) സമാന സ്വഭാവമുള്ള മറ്റു സംഘടനകളുമായി ചേര്‍ന്നായിരിക്കും
അവയവ ദാനത്തിന്‍റെ നയങ്ങളും മറ്റും രൂപീകരിക്കുക. കേന്ദ്ര ഗവണ്മന്റ് അവയവ
ദാനം പാഠ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതും സ്വാഗതാര്‍ഹമാണ്.
അവയവ ദാനത്തിലും അതുമായി ബന്ധപ്പെട്ട ബോധവത്ക്കരണത്തിലും മുന്നില്‍ നില്‍ക്കുന്ന തമിഴ്നാട് നമുക്ക് മാതൃകയാണ്. ഇന്ത്യയില്‍ 10 ലക്ഷത്തില്‍ അധികം ആളുകള്‍ അവയവ തകരാരുകളാല്‍ ബുദ്ധിമുട്ടുന്നു. പക്ഷെ 3500 ഓളം മാത്രമേ അവയവ ശസ്ത്രസ്ക്രിയകള്‍ പ്രതി വര്ഷം നടക്കുന്നുള്ളൂ. അവയവ കൈമാറ്റം സാധ്യമാകാത്തതിനാല്‍ ഓരോ 15 മിനിറ്റിലും ഒരാള്‍ മരിക്കുന്നു. ഓരോ 10 മിനിറ്റിലും ഒരാള്‍ കൂടി അവയവം കാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ കൂടുന്നു.
അതിനാല്‍ അവയവ ദാനം പ്രോല്‍സാഹിപ്പിക്കെണ്ടതും, അതിനായി ബോധവത്ക്കരണം നടത്തേണ്ടതും, അതിനായി മനസ്സ് കാട്ടേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.

Lal Salam
ReplyDelete